Alcohol & Smoking in LCHF | മദ്യവും പുകവലിയും ഡയറ്റിനെ ബാധിക്കുമോ ?
Leírás
മദ്യവും പുകവലിയും ഡയറ്റിനെ ബാധിക്കുമോ ?
Voice from HabeebuRahiman NV & Mr. Nizam AV
ഈ ഡയറ്റ് ഒരു മെനു കൊണ്ട് / ഫുഡ് പ്ലാൻ കൊണ്ട് ചെയ്യാൻ പറ്റില്ല , മനസിലാക്കി ചെയ്യണം ...ശെരിയായ വിധം ചെയ്തില്ലായെങ്കിൽ ..കുറച്ചു ഭുധിമുട്ടുകളും വരാനുണ്ട് .... ആദ്യം ഡയറ്റ് പഠിക്കാൻ സമയം നൽകുക അത് www.lchfmalayalam.com എന്ന സൈറ്റ് ലൂടെ കിട്ടും
വീഡിയോ ലിങ്ക്
Part 1
https://www.youtube.com/watch?v=boYhzVPPwDY&t=1438s
Part 2
https://www.youtube.com/watch?v=Kh8GwkGKZzM
https://www.youtube.com/watch?v=EaSN5FUzlqI&t=2s
എന്തെല്ലാം ഭക്ഷിക്കാം?
1 . എല്ലാവിധ മാംസങ്ങളും ( ബ്രോയിലർ ചിക്കൻ ഒഴികെ )
2 . എല്ലാവിധ മത്സ്യങ്ങളും
3 . എല്ലാ മുട്ടകളും
4 . എല്ലാവിധ LCHF പച്ചക്കറികളും ഇലക്കറികളും
5 . അണ്ടി വര്ഗങ്ങള്
6 . വെണ്ണ, പാൽക്കട്ടി, ക്രീം
7 . പഴങ്ങളിൽ ബെറിസ് , അവകാഡോ
8 .ചായ, കാപ്പി, സൂപ്പ്, ഉപ്പിട്ട നാരങ്ങാവെള്ളം
പാചകത്തിന് വെളിച്ചെണ്ണ, ഒലിവു ഓയിൽ, വെണ്ണ, നെയ്യ് ഇവ ഉപയോഗിക്കാം
Sample Food Menu
Butter Coffee + Egg
Any LCHF Thoran / Salads + Fish/Meat
Butter Coffee (+nuts )
Salads + Olive Oil ( +curd/cheese )
കൂടുതൽ വിവരങ്ങൾക്ക് ഫുഡ്‌ലിസ്റ്റ് നോക്കുക ...
# Simple
https://www.lchfmalayalam.com/general/allowed-not-allowed-food/143/
# Detailed
https://www.facebook.com/lchfrecipemalayalam/posts/2132759943714750
അതിൽ നിന്നുംകഴിക്കുന്ന ഫുഡ്സ് നിങ്ങൾക്ക് ഓർഡർ ആക്കം..
ഒരു മൂന്ന് മുതൽ ആറു മാസം വരെ സമയം കൊടുക്കണം ...മനസിലാക്കി ക്ഷമയോടെ ചെയ്യുക ...
വർഷങ്ങൾ കൊണ്ട് ഉണ്ടാക്കിയ ... ശരീരത്തിലെ കൊഴുപ്പുകൾ പോയി കിട്ടാൻ മാസങ്ങൾ സമയം നൽകണം .... ഡയറ്റ് മനസിലാക്കിയ ശേഷം തുടങ്ങൂ , ശാരീരിക ഭുധിമുട്ടുകൾക്ക് ഇവിടെ പരിഹാരമുണ്ട് ....
ഫാറ്റ് ഡെപ്പോസിറ്റ് അനുസരിച്ചു ഒരു മൂന്ന് മാസം മുതൽ 1 - 2 വര്ഷം വരെ എടുക്കാം .... ക്ഷമയോടെ മാത്രം തുടരുക.... സമയ പരിധി വെച്ച് കൊണ്ട് ഈ ഡയറ്റ് ചെയ്യരുത് .... ശരീരത്തിന് ആവശ്യത്തിനുള്ള സമയം കൊടുക്കുക ....
Alcohol & Smoking in LCHF | മദ്യവും പുകവലിയും ഡയറ്റിനെ ബാധിക്കുമോ ? – Online videóklip leírása
Nézd meg a(z) Alcohol & Smoking in LCHF | മദ്യവും പുകവലിയും ഡയറ്റിനെ ബാധിക്കുമോ ? című zenei videót kiváló minőségben online a videok.top-on! Hallgasd meg a legújabb slágereket és kövesd kedvenc előadóid hivatalos videóklipjeit regisztráció nélkül. Böngéssz a zenei kategóriák között, és fedezd fel a legfrissebb hazai és nemzetközi újdonságokat, koncerteket és dalokat nálunk.
Zenei poén betöltése...
















![131] From Wispy ALCOHOL INK to a GALAXY - Step by Step Nebula Painting Tutorial with Alcohol Inks](https://i.ytimg.com/vi/tXZqvYSFPZI/hqdefault.jpg)






























































































































![veszélyes coronita mix 2020 [DJ Renáto]](https://i.ytimg.com/vi/3iCRPFs95mw/hqdefault.jpg)



















































